wild elephant

Web Desk 2 months ago
Keralam

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപ്പളളിയിൽ പ്രതിഷേധം

മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ട്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, മക്കളുടെ വിദ്യഭ്യാസം തുടങ്ങിയവയാണ് ആവശ്യങ്ങള്‍

More
More
Web Desk 3 months ago
Keralam

'ചക്കക്കൊമ്പൻ' വീണ്ടും കാടിറങ്ങി; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

ആക്രമണത്തിന് ശേഷം കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഹസ്ഥരെത്തി തുരത്തിയതിന് ശേഷണാണ് സൗന്ദരാജിനെ രക്ഷിച്ചത്

More
More
National Desk 9 months ago
National

അരിക്കൊമ്പനുവേണ്ടിയുള്ള ഹർജികളിൽ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി; ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ

അതേസമയം, ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതിനാണ് 25000 രൂപ പിഴ ഇട്ടത്

More
More
National Desk 11 months ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

അതേസമയം, അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയിലാണ് ഇപ്പോഴുളളത്. കമ്പത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ ഷണ്മുഖ നദി ഡാമിനു സമീപത്തേക്ക് നീങ്ങുന്നതായുളള സിഗ്നലുകള്‍ വനംവകുപ്പിന് ലഭിച്ചു

More
More
Web Desk 11 months ago
Keralam

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തിയതായി വനംവകുപ്പ്

അതേസമയം, അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയെന്ന് ആരോപണമുണ്ട്. അരിക്കൊമ്പന് ഒരു ചാക്ക് അരി എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മൃഗസ്‌നേഹി ഗ്രൂപ്പ് അഡ്മിന്‍ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്ന ആരോപണം

More
More
Web Desk 1 year ago
Keralam

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പന്‍. ഇറക്കിവിട്ട സ്ഥലത്തുനിന്നും മൂന്നുകിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുളളത്. ഇന്ന് അരിക്കൊമ്പന്‍ പൂര്‍ണ്ണമായും മയക്കത്തില്‍നിന്ന് ഉണരുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

More
More
Web Desk 1 year ago
Keralam

സുൽത്താൻ ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടിവെച്ചു

ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊല്ലുകയും 50-ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത ഒരു കാട്ടാനയെ പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് ഊട്ടിയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടിരുന്നു

More
More
News Desk 3 years ago
National

കാട്ടാനയെ തീ കൊളുത്തി കൊന്ന കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വസ്തുവകകൾ നശിപ്പിച്ചതിനുള്ള പ്രതികാരമാണ് ആനയെ കൊല്ലാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

More
More
Web Desk 3 years ago
Keralam

വയനാട് തിരുനെല്ലി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം

അരണപ്പാറ നായ്ക്കട്ടി കോളനിയിൽ രണ്ടു വീടുകൾ ആനകൾ ഭാ​ഗികമായി തകർത്തു

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More